Showing posts with label Death News. Show all posts
Showing posts with label Death News. Show all posts
മാവൂർ:പൈപ്പ്‌ലൈൻ മനോമണി നിവാസിൽ ബാലൻ നായർ (86 ) നിര്യാതനായി.
No comments30/11/2022
Wednesday, November 30, 2022മാവൂർ:പൈപ്പ്‌ലൈൻ മനോമണി നിവാസിൽ
ബാലൻ നായർ (86 ) നിര്യാതനായി.
റിട്ട: ഗ്രാസിം ഫൈബർ ഡിവിഷൻ ജീവനക്കാരൻ.
ഭാര്യ: യശോദ
മക്കൾ: കൃഷദാസൻ (കച്ചവടം)
മനോമണി,
മോഹൻദാസ് (മസ്ക്കറ്റ്)
മരുമക്കൾ:
ഷീല (എസ്. ഒ. എച്ച് എസ്.എസ് അരീക്കോട് )
രാമക്യഷ്ണൻ (മസ്ക്കറ്റ്),
ജയശ്രീ ( യൂണിറ്റിലാബ് കൊടിയത്തൂർ )
പെരുമണ്ണ- പാറമ്മൽപൂവ്വത്തുംകണ്ടി ചന്ദ്രൻ (നടക്കാവിൽ) 68 വയസ്സ്. കടന്നൽ കുത്തേറ്റു മരണപ്പെട്ടു
No comments23/11/2022
Wednesday, November 23, 2022പെരുമണ്ണ- പാറമ്മൽ
പൂവ്വത്തും കണ്ടി ചന്ദ്രൻ (നടക്കാവിൽ) 68 വയസ്സ്. കടന്നൽ കുത്തേറ്റു മരണപ്പെട്ടു
പെരുമൺപുറ കൊളായി പറമ്പിൽ വെച്ച് 11.30 Am മണിയോടുകൂടിയാണ് കടന്നൽ കുത്തേറ്റത് കവുങ്ങിൽ നിന്നും
അടയ്ക്ക പറിക്കുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത് നാട്ടുകാരാണ് ഹോസ്പിറ്റലിൽ എത്തിച്ചത് ... കൂടെ ജോലിയിലുണ്ടായിരുന്ന പള്ളിത്താഴം മൂസ്സ, മണി എന്നിവർ മെഡിക്കൽ കോളേജ ഹോസ്പിറ്റലിൽ ചികിത്സയിലാണ് .... ഭാര്യ രമണി (കോഴിക്കോട്കോർപ്പറേഷൻ)
മക്കൾ : രതീഷ് . ( ഫ്ലിപ്പ് കാർട്ട് ) . രമ്യ (വനിത സിവിൽ പോലീസ് ഓഫീസർ മാവൂർ ) ( രഞ്ജിത്ത്, (JB ഫാർമ റീജിയണൽ മാനേജർ )
മരുമക്കൾ : നീമ (പേരാമ്പ്ര) രാജേഷ് പുവ്വാട്ടു പറമ്പ്, അശ്വതി ഈസ്റ്റ് ഹിൽ
കളൻതോട് ആലും കണ്ടിയിൽ അസ്സയിൻ മുസ്‌ലിയാർ (71) മരണപ്പെട്ടു
No comments22/11/2022
Tuesday, November 22, 2022കട്ടാങ്ങൽ:
ഖുർആൻ പാരായണ രീതി സംസാരശേഷിയില്ലാത്തവരിലേക്ക് പകരുന്നതിന്ന് പുതിയ ആംഗ്യ ഭാഷാലിപിക്ക് തുടക്കം കുറിച്ച റിട്ടയേർഡ് അധ്യാപകനായ കളൻതോട് ആലും കണ്ടിയിൽ അസ്സയിൻ മുസ്‌ലിയാർ (71) മരണപ്പെട്ടു
ഭാര്യ: ഖദീജ
മക്കൾ : മുഹമ്മദ് അബ്ദുല്ല
അബ്ദുസലാം
സാജിദ
ആബിദ
മരുമക്കൾ : സുബൈർ അമ്പലക്കണ്ടി
അബ്ദുൽ ഗഫൂർ പറമ്പിൽ ബസാർ
റംല ഈസ്റ്റ് മലയമ്മ
ബുഷ്റ കാഞിരത്തിങ്ങൽ മയ്യത് നിസ്കാരം ഇന്ന് (22/11/2022) രാവിലെ 10:30 ന് കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ .
കോയങ്ങോട്ടുമ്മൽ താമസിക്കും അരീക്കൽ അഹമ്മദ് കോയഹാജി (70) നിര്യാതനായി
No comments04/11/2022
Friday, November 04, 2022കോയങ്ങോട്ടുമ്മൽ താമസിക്കും അരീക്കൽ അഹമ്മദ് കോയഹാജി (70) നിര്യാതനായി
ഭാര്യ: ആയിഷ
മക്കൾ: അസ്മ, അൻവർ , ആഷിക്, കൗസീന, മരുമക്കൾ, ഗഫൂർ കൂളിമാട്, സെയ്തു കുറ്റിക്കാട്ടൂർ, ആമിന മുണ്ടുമുഴി, റാസിറ കാരന്തൂർ ജമാതാക്കൾ മുഹമ്മദ്ഹാജി, കോയക്കുട്ടിഹാജി, അബുഹാജി, മൂസ്സ, ഇത്തികുട്ടി ഉമ്മ Delet, കദീശുമ്മ , പള്ളിക്കുട്ടി, ആയിഷ, ആമിന ഹജ്ജുമ്മ Delet,
ചെറൂപ്പ നെല്ലിക്കോട്ടുകുഴിയിൽ അബ്ദുറഹിമാൻ (75) നിര്യാതനായി
No commentsമാവൂർ:
ചെറൂപ്പ നെല്ലിക്കോട്ടുകുഴിയിൽ അബ്ദുറഹിമാൻ (75) നിര്യാതനായി
ഭാര്യ: ആമിന (പൂവ്വാട്ടുപറമ്പ)
മക്കൾ: മുനീർ (ഡ്രൈവർ കെ.എസ്.ആർ.ടി.സി)ഫൗസിയ, റഹീല
മരുമക്കൾ: സുൽഫിക്കർ (ചേന്ദമംഗല്ലൂർ) അലി അക്ബർ (കൽപള്ളി ) ജസീല (അരയങ്കോട് )
സഹോദരങ്ങൾ: മുഹമ്മദാലി(കൽപ്പള്ളി) കോയസ്സൻ, ഉമ്മാച്ച ( ആയംകുളം) പരേതരായ മോയിൻ, കുഞ്ഞുമുഹമ്മദ്,
Subscribe to:
Posts (Atom)