മുത്ത്നബി മുഹമ്മദ് മുസ്തഫ സല്ലള്ളാഹു അലൈഹിവസല്ലം തങ്ങളുടെ 1493 ജന്മദിന ആഘോഷം വിപുലമായ പരിപാടികളോടെഹിദായത്ത് സ്വിബിയാൻ സെക്കണ്ടറി മദ്രസ്സ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു.
18/11/2018
19/11/2018
20/11/2018
എന്നി ദിവസങ്ങളിലാണ് വിപുലമായ പരിപാടികൾ നടന്നു
ഘോഷയാത്ര,
മൗലിദ് പാരായണം,
നബിദിന സമ്മേളനം,
ദഫ് മുട്ട്,
അറബനമുട്ട്,
അൽബിർ വിദ്യാർഥികളുടെ കലാപരിപാടികൾ
മദ്രസ്സ വിദ്യാർത്ഥികളുടെ പരിപാടികൾ,
പരിപാടിക്ക് ഭംഗി നൽകി skssf പെരിങ്ങൊളം ടൗൺ കമ്മിറ്റിയുടെ decoration,
പരിപാടി പെരിങ്ങൊളം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി സമാപനം കുറിച്ചു.