Peruvayal News

Peruvayal News

നിര്യാതയായി.

നിര്യാതയായി. തിരുവമ്പാടി: സി എം സി സന്യാസിനി സഭാംഗവും കണ്ണൂർ ജില്ലയിലെ ചന്ദനാക്കാംപാറ തോട്ടത്തിൽ ജോസഫിന്റെ മകളുമായ സിസ്റ്റർ ജോ മരിയ (55) നിര്യാതയായി. പുഷ്പഗിരി സി എം സി കോൺവെന്റ് മദർ സുപ്പീരിയറും കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ അദ്ധ്യാപികയുമാണ്. സംസ്കാരം ബുധനാഴ്ച (21-11-2018) രാവിലെ 11:00 മണിക്ക് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോനാ പള്ളിയിൽ. സഹോദരങ്ങൾ: സിസ്റ്റർ മേബിൾ (തിരുവമ്പാടി), ഡിന്റോ, ഫാ: ജോൺ തോട്ടത്തിൽ (ഓസ്ട്രേലിയ). ഇപ്പോൾ തിരുവമ്പാടി സി എം സി പ്രൊവിൻഷ്യൽ ഹൗസിൽ പൊതുദർശനത്തിനു വെച്ചിരിക്കുന്ന ഭൗതികദേഹത്തിൽ ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ടവർ ആദരാജ്ഞലികൾ അർപ്പിച്ചു വരുന്നു.

Don't Miss
© all rights reserved and made with by pkv24live