അസ്സലാമുഅലൈക്കും
പ്രിയരേ,
ഈ ഡിസംബർ മാസത്തിൽ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജുബൈൽ ഒരു ഉംറ സംഘടിപ്പിക്കുന്ന വിവരം സന്തോഷപൂർവ്വം താങ്കളെ അറിയിക്കുന്നു. 20, വ്യാഴം, പുറപ്പെട്ട് ഉംറ നിർവ്വഹിച്ച് പൂർണ്ണമായും മക്കയിൽ താമസിച്ച് 23, ഞായറാഴ്ച തിരിച്ചെത്തുന്ന രീതിയിലാണ് നാം യാത്ര ഉദ്ദേശിക്കുന്നത് - ഇന്ഷാ അല്ലാഹ്
സ്ക്കൂൾ അവധി ദിനങ്ങൾ ഈ തിയ്യതികളിൽ വരുന്നതിനാൽ പരിമിതമായ സീറ്റുകളിലേക്ക് മുൻകൂർ ബുക്ക് ചെയ്യുക. സീറ്റ് ബുക്ക് ചെയ്യുന്നതിനായി 0564051756 മുജീബ് / 0504936639 സലിം നമ്പറുകളിൽ ഇന്ന് തന്നെ ബന്ധപ്പെടുക.
സ്നേഹപൂർവ്വം,
സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജുബൈൽ.