പൊതുവിജ്ഞാനം
🎡 നഗ്നരുടെ ദ്വീപ് എന്നറിയപ്പെടുന്ന പ്രദേശം?
അൻഡമാൻ നിക്കോബാർ
🎡 "അരാക്കൻയോമ" എന്നുവിളിക്കപ്പെടുന്ന പർവ്വത നിര?
ഹിമാലയം
🎡തെക്കേയിന്ത്യയിലെ രണ്ടാമത്തെ വലിയ നദി ?
കൃഷ്ണ
🎡ഇന്ത്യയിൽ മരുഭൂമിയിലൂടെ ഒഴുകുന്ന ഏക നദി ?
ലൂണി
🎡ഒരു ദിവസം ഏറ്റവും കൂടുതൽ നേത്രശസ്ത്രക്രീയ ചെയ്ത് ഗിന്നസ് ബുക്കിൽ ഇടംനേടിയ ഡോക്ടർ ?
ഡോ എം സി മോഡി
🎡ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്ക്?
നൗറുദ്വീപ്
🎡മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ് വാച്ചിന്റെ ആസ്ഥാനം?
ന്യൂയോർക്ക് (1978)
🎡ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ സംഘടന?
ആംനസ്റ്റി ഇന്റർനാഷണൽ
🎡പാരീസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ സന്നദ്ധ സംഘടന?
അതിരുകളില്ലാത്ത ഡോക്ടർമാർ
🎡 അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നതാര്?
മാർട്ടിൻലൂഥർ കിംഗ്
🎡 ഈജിപ്തിലെ കർഷകർ അറിയപ്പെടുന്നത്?
ഫെല്ലാഹിൻ
🎡 ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം?
ലിബിയയിലെ അൽ അസീസിയ
🎡ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതം?
കൃസ്തുമതം
🎡 ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ?
മണ്ഡാരിൻ (ചൈനീസ്)
🎡 ഏറ്റവും വലിയ തലസ്ഥാനേതര നഗരം ?
ഷാങ്ങ്ഹായ് (ചൈന)
🎡ഏറ്റവും തെക്കുള്ള തലസ്ഥാന നഗരം?
വെല്ലിംഗ്ടെൺ (ന്യൂസിലാന്റ്)
🎡ഏറ്റവും വടക്കുള്ള തലസ്ഥാന നഗരം?
റെയ്ക്ക് ജാമിക്ക് (Iceland)
🎡ലോകത്തിൽ ലവണാംശം ഏറ്റവുംകൂടിയ തടാകം
തുർക്കിയിലെ വാൻ തടാകം
🎡ഏഴു ലോക സമുദ്രങ്ങളും നീന്തിക്കടന്ന ഇന്ത്യാക്കാരിയായ വനിത?
ബുലാചൗധരി