Peruvayal News

Peruvayal News

കെപിസിസി വർക്കിങ് പ്രസിഡന്റ് എം.ഐ.ഷാനവാസ് എംപി അന്തരിച്ചു

കെപിസിസി വർക്കിങ് പ്രസിഡന്റ് എം.ഐ.ഷാനവാസ് എംപി അന്തരിച്ചു

ചെന്നൈ∙ കെപിസിസി വർക്കിങ് പ്രസിഡന്റും വയനാട് എംപിയുമായ എം.ഐ.ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ അണുബാധയെത്തുടർന്നു ആരോഗ്യനില വഷളാവുകയും ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു.

21.11.2018

Don't Miss
© all rights reserved and made with by pkv24live