.❤പ്രിയ സുഹൃത്തുക്കളേ....
ഇതുപോലൊരു സന്തോഷത്തിനും സ്നേഹത്തിനും നിങ്ങളും കൊതിക്കുന്നുവോ..?
❤
ഏതൊരു ആഘോഷവും ഉത്സവങ്ങളാക്കുന്നവരാണ് നമ്മൾ മലയാളികൾ, എന്നാൽ ഇതൊന്നും സ്വപ്നം കാണാൻപോലും കഴിയാത്ത ഒത്തിരി ജീവിതങ്ങളുണ്ട് ഈ ഭൂമിയിൽ...
വിവാഹം/ജന്മദിനം/വിവാഹവാർഷികം/മറ്റ് വിശേഷദിവസങ്ങൾ എന്നിങ്ങനെ ആഘോഷം ഏതുമാവട്ടെ, ഒരു നേരത്തെ ആഹാരം ദാനമായ് നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ..? എങ്കിൽ നിങ്ങൾക്ക് ഞങ്ങൾ നല്ലൊരു ദിനം സമ്മാനിക്കാം..❤
ചോവായൂരിലെ ത്വക്ക് രോഗാശുപത്രിയിലെ അന്തേവാസികൾക്ക് വേണ്ടിയുള്ള ചപ്പാത്തി നിർമ്മാണത്തിൽ നിങ്ങളും പങ്കാളികളാവു.
❤ഇനി അടുത്ത ചപ്പാത്തി ഉണ്ടാകുന്ന ദിവസം 25/ 11/2018 ഞായർ ഒരു ' മണി (1p.m) വരാൻ താല്പര്യമുള്ളവർ ഞങ്ങളെ വിളിക്കുമല്ലോ❤
our other programs:
🔹രക്തദാനം മഹാദാനം
🔹സഹജീവിക്കൊരു ഉടയാട
🔹സ്നേഹപൂർവ്വം സ്കൂൾ കിറ്റ്
🔹സ്നേഹാമൃതം
GIFT OF HEART❤KOZHIKODE
Prajeesh Palattu
📞+919961008004
Sreejith Puthuppadi
📞+919495479088
Our facebook page:
https://www.facebook.com/Gohclt/