GPF TA/NRA Loan Application Creator Softwares
GPF അക്കൗണ്ടുകളില്‍ നിന്നും PF Loan (Temp. Adv. & NRA) എടുക്കുന്നതിനാവശ്യമായ Application, Statement, Sanction, Proceedings, Affidavit, Declaration, Bill എന്നിവ തയ്യാറാക്കുന്നതിന് ഉപയോഗിക്കാവുന്ന ഏതാനും സോഫ്റ്റ് വെയറുകളാണ് ചുവടെ നൽകിയിരിക്കുന്നത്.. Data നല്‍കിയ ശേഷം ഒറ്റ ക്ലിക്കില്‍, നമുക്കാവശ്യമായ എല്ലാ രേഖകളും pdf ആയി ലഭിക്കുന്നു.
1. PF LOAN APPLICATION CREATOR 2.2,
- Sudheer Kumar TK
2. PF Loan Maker 8.3
- Wilfred
3. PF Loan Maker 1.8
- Sobhan(Last updated on 27.10.2017)
4. PF Loan Maker Ver 9.10
- Manoj Pulpally(Last updated on 11.06.2018)
5. GPF | KASEPF -TA Software
- Anil Chandra Ghosh
6. GPF - NRA Software
- Anil Chandra Ghosh
7. Easy PF Calculator – TA Easy PF Calculator – NRA
- ROY MUDAKKAYAM