🖥 PERUVAYAL ONLINE 🖥
റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതിനായി മെയിന്റനന്‍സ് നടക്കുന്നതിനാല്‍ ഈ മാസം ന് 19 കമ്പ്യൂട്ടര്‍ മുഖേന ലഭ്യമാകുന്ന യാതൊരുവിധ സേവനങ്ങളും (ഫാസ്റ്റ് ട്രാക്ക് സേവനങ്ങള്‍ ഉള്‍പ്പെടെ) ഉണ്ടായിരിക്കില്ല. ഈ മാസം 19 ന് നടത്താനിരുന്ന ഫാന്‍സി രജിസ്‌ട്രേഷന്‍ നമ്പര്‍ ലേലം, വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ്, ലേണേഴ്‌സ് ടെസ്റ്റ് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് എന്നിവ ഉള്‍പ്പെടെ എല്ലാവിധ സേവനങ്ങളും ഈ മാസം 21 ന് നടത്തുമെന്നും കോഴിക്കോട് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.