Peruvayal News

Peruvayal News

🖥 Peruvayal Online City News🖥 7 എന്ന അക്കത്തിന്റെ പ്രത്യേകത എന്താണ്.?●

7 എന്ന അക്കത്തിന്റെ പ്രത്യേകത എന്താണ്.?● വൻകരകൾ 7 ● സമുദ്രങ്ങൾ 7 ● മഴവില്ലിന് നിറം 7 ● ഹിന്ദു വിശ്വാസം അനുസരിച്ച് ഈരേഴ് പതിനാല് ലോകങ്ങൾ(7+7) ● ഒരാഴ്ച 7 ദിവസം. ● മഹാത്ഭുതങ്ങൾ പഴയതും പുതിയതും 7 വച്ച് ● സ്പോർട്സിലും 7 ഒരു വിശേഷ നമ്പർ ആയ് കണക്കാക്കുന്നു.(Cr7,Dhoni,ബെക്കാം.etc) ● വിശുദ്ധ കുർബാന 7 ● മാലാഖമാർ 7 ● സപ്തർഷികൾ 7 ● ഒരേ രൂപത്തിൽ 7 പേർ ഉണ്ടാകും എന്ന് പറയപ്പെടുന്നു. ● ഒരു മനുഷ്യന്റെ ഏറ്റവും അനുയോജ്യമായ ഉറക്ക സമയം 7 ആണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ● ബൈബിളിലെ ഏറ്റോം വിശുദ്ധമായ നമ്പറിൽ ഒന്നാണ് 7 ● ജൂതവിശ്വാസം,ക്രിസ്ത്യൻ-മുസ്ലിം വിശ്വാസങ്ങൾ അനുസരിച്ച് 7ആം സ്വർഗ്ഗത്തിലാണ് ദൈവം വസിക്കുന്നത്. ● വേദങ്ങൾ അനുസരിച്ച് സൂര്യദേവന് ദിവ്യങ്ങളായ 7 കുതിരകൾ പൂട്ടിയ രഥം ആണുള്ളത് ● മക്കയിൽ തീർത്ഥാടനത്തിന് പോകുന്നവർ Kaaba യേ 7 തവണ വലം വയ്ക്കുന്നു. ● വേദങ്ങൾ അനുസരിച്ച് മനുഷ്യശരീരം ബേസിക് ആയി 7 എനർജി ചക്രങ്ങൾ ചേർന്നതാണ്. ● ബുദ്ധമത വിശ്വാസം അനുസരിച്ച് ശ്രീ ബുദ്ധൻ ആദ്യമായി പിച്ച വച്ചത് 7 അടിയാണെന്ന് പറയപ്പെടുന്നു. ● 7 പാപങ്ങൾ -അഹങ്കാരം,അസൂയ,അത്യാർത്തി,കാമം,ക്രോധം,ദുരാഗ്രഹം,അലസത ● 7 ഗുണങ്ങൾ-വിനയം,പാതിവ്രത്യം,ദയ,സഹനശീലം,സംയമനം,പരിശ്രമം,നിർലോഭത്വം. ● ജലത്തിന്റെ pH value 7 ● സപ്ത സ്വരങ്ങൾ ● Universal Lucky Number 7 ● സപ്ത ചിരഞ്ജീവികൾ

Don't Miss
© all rights reserved and made with by pkv24live