🖥 PERUVAYAL ONLINE CITY NEWS🖥
കേരള മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ വഴി നൽകുന്ന പലിശരഹിത ഭവന വായ്പ ലഭിക്കുന്നതിനുള്ള പ്രായം 40 ൽ നിന്നും 38 ആയി കുറച്ചു. ആയതിനാൽ ഇത് വരെ അപേക്ഷ നൽകാൻ കഴിയാത്ത 38-57 പ്രായത്തിലുള്ള അധ്യാപകർക്ക് വായ്പക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം www.ksmdfc.org എന്ന സൈറ്റിൽ നിന്നും ലഭ്യമാണ്.