ഉരുകി പ്രകാശം നൽകുക എന്ന മെഴുകുതിരിയുടെ ദൗത്യം പോലെ ചിലർ ഉണ്ടാകും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ.....
നമുക്കായി ഉരുകുന്നവർ ..
നമ്മുടെ ജീവിതത്തിൽ പ്രകാശം നൽകുന്നവർ......
ഉള്ളറിയുന്നവർക്ക് വേണ്ടി, ഉറ്റവർക്ക് വേണ്ടി ഉരുകുമ്പോൾ ഉണ്ടാകുന്ന നോവ് നന്മയുടേതാ.....
സ്നേഹത്തിന്റേതാ ...
കരുതലിന്റെയാ......
നന്മയ്ക്കുവേണ്ടിയുള്ള, ഉറ്റവരുടെ പുഞ്ചിരിക്കുവേണ്ടിയുള്ള സഹനങ്ങൾ ഏറ്റെടുക്കാം......
കരുത്തോടെ യാത്ര തുടരാം ...
നന്മ പെരുവയൽ
🌹 ശുഭദിനം 🌹