കേരള_നവോത്ഥാനകാല_പ്രക്ഷോഭങ്ങളുംനടന്ന വർഷങ്ങളും.
1599➖ ഉദയം പേരൂർ സുന്നഹദോസ്
1653➖ കൂനൻ കുരിശു സത്യപ്രതിജ്ഞ
1697➖ അഞ്ചുതെങ്ങ് കലാപം
1721➖ ആറ്റിങ്ങൽ കലാപം
1804➖ നായർ പട്ടാളം ലഹള
1812➖ കുറിച്യർ ലഹള
1859➖ ചാന്നാർ ലഹള
1891 ജനുവരി 1➖ മലയാളി മെമ്മോറിയൽ
1891 ജൂൺ 3➖ എതിർമെമ്മോറിയൽ
1896 സെപ്റ്റംബർ 3➖ ഈഴവമെമ്മോറിയൽ
1900➖ രണ്ടാം ഈഴവമെമ്മോറിയൽ
1917➖ തളിക്ഷേത്ര പ്രക്ഷോപം
1919➖ പൗര സമത്വ വാദ പ്രക്ഷോപം
1921➖ മലബാർ കലാപം
1921➖ തൃശ്ശൂർ ലഹള (രാജഗോപാലാചാരിക്കെതിരെ )
1924➖ വൈക്കം സത്യാഗ്രഹം
1925➖ സവർണ ജാഥ
1925➖ കൽപാത്തി ലഹള
1926➖ ശുചീന്ദ്രം സത്യാഗ്രഹം
1931➖ ഗുരുവായൂർ സത്യാഗ്രഹം
1932➖ നിവർത്തന പ്രക്ഷോപം
1936 നവംബർ 12 ➖ ക്ഷേത്ര പ്രവേശന വിളംബരo
1936➖ വിദ്യുച്ഛക്തി പ്രക്ഷോഭം
1938➖ കല്ലറ പാങ്ങോട് സമരം
1940➖ മൊഴാറാ സമരം
1941➖ കയ്യൂർ സമരം
1942➖ കീഴരിയൂർ ബോംബ് കേസ്
1946➖ പുന്നപ്ര വയലാർ സമരം
1946➖ തോൽവിറകു സമരം
1946 ഡിസംബർ 20➖ കരിവെള്ളൂർ സമരം
1947➖ വിളകൊയ്ത്തു സമരം
1947➖ കലംകെട്ടു സമരം
1947➖ ഐക്യ കേരള പ്രസ്ഥാനം
1947-48➖ പാലിയം സത്യാഗ്രഹം
1949➖ കാവുമ്പായി സമരം
1957➖ ഒരണ സമരം
1959 ജൂൺ 12➖ വിമോചന സമരം