Peruvayal News

Peruvayal News

🖥 Peruvayal Online City News🖥 പരീക്ഷാ ഫീസ് പ്രധാനാധ്യാപകര്‍ സ്വീകരിക്കേണ്ടത് :-

പരീക്ഷാ ഫീസ് പ്രധാനാധ്യാപകര്‍ സ്വീകരിക്കേണ്ടത് :- 7/11/18 മുതല്‍ 19/11/18 വരെ
    ഫീസുകള്‍ ട്രഷറിയില്‍ അടക്കേണ്ടത് :-21/11/18
    പിഴയോട് കൂടി പരീക്ഷാഫീസ് സ്വീകരിക്കാവുന്നത് :-22/11/18 മുതല്‍ 30/11/18 വരെ
    പിഴയോടെ ഫീസ് ട്രഷറിയല്‍ അടക്കേണ്ടത് :-3/12/18
    SSLC കാര്‍ഡിന്റെ വില ട്രഷറിയല്‍ അടക്കേണ്ടത് :-30/11/18

എസ് എസ് എല്‍ സി പരീക്ഷാ ഫീസ് റഗുലര്‍ വിഭാഗം 30 രൂപയും കാര്‍ഡിന്റെ വില 15 രൂപയും ആണ്.

SC/ST/OEC വിഭാഗങ്ങളില്‍ പെട്ടവര്‍ BPL വിഭാഗത്തില്‍പ്പെട്ടവര്‍ അംഗീകൃത അനാഥാലയങ്ങള്‍ സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളില്‍ താമസിക്കുന്ന വിഗദ്യാര്‍ഥികള്‍ പരീക്ഷ ഫീസ് നല്‍കേണ്ടതില്ല. എന്നാല്‍ അനാഥാലയങ്ങളിലും സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളിലും താമസിക്കുന്നവര്‍ ഒഴികെയുള്ളവര്‍ കാര്‍ഡിന്റെ വില നല്‍കണം.

RAC/ARC/BT/CCC വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഫീസിളവിന് അര്‍ഹത ഇല്ല
അംഗീകാരമുള്ള അണ്‍ എയ്‌ഡഡ് സ്കൂളില്‍ നിന്ന് പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയവര്‍ (SC/ST/കുടുംബികള്‍ ഉള്‍പ്പെടെ മതപരിവര്‍ത്തനം നടത്തിയവര്‍ ഒഴികെ) ഫീസ് നല്‍കണം

    പരീക്ഷാ ഫീസ് അടക്കേണ്ട Head of Account 0202-01-102-99
    SSLC കാര്‍ഡിന്റെ വിലെ അടക്കേണ്ട Head of Account 0202-01-102-92 Other Receipts

Don't Miss
© all rights reserved and made with by pkv24live