🖥 PERUVAYAL ONLINE CITY NEWS🖥
കെ.പി ശശികലയ്ക്ക് ജാമ്യം:ആരോഗ്യം അനുവദിച്ചാല്‍ സന്നിധാനത്തേയ്ക്ക് പോകും’.
ശബരിമലയ്ക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്ക്ക് ജാമ്യം ലഭിച്ചു. തിരുവല്ല സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്.
മല കയറാന്‍ വിലക്കുകളില്ലെന്നും, ആരോഗ്യം അനുവദിച്ചാല്‍ താന്‍ സന്നിധാനത്തേയ്ക്ക് തന്നെ പോകുമെന്നും ശശികല ടീച്ചര്‍ മാധ്യമങ്ങളോട് പറഞ്ഞു.