നിര്യാതനായി
ഓമശ്ശേരി പെരുമ്പൊയിൽ വയൽ പരേതനായ ഷെരീഫിന്റെ മകൻ മുഹമ്മദ് ഇനാമുറഹ്മാൻ(17) മരണപ്പെട്ടു. ഉമ്മ നൂർജഹാൻ, സഹോദരൻ മുഹമ്മദ്‌നിഹാം. REC റഹ്മാനിയയിൽ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു.
3 മാസം മുമ്പ് നടന്ന ബൈക്ക് ആക്സിഡന്റിൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു . മയ്യത്ത് നമസ്കാരം 28-01-2019 ന് രാവിലെ 10:30 ന് ഓമശ്ശേരി മസ്ജിദുൽ മുജാഹിദീനിൽ