മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത്
2019-20 വാർഷിക പദ്ധതി
വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകളുടെ മുൻഗണ നിശ്ചയിക്കുന്നതിനുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു.
മുതുവല്ലൂർ ഗ്രാമ പഞ്ചായത്തിൽ 2019-20 വാർഷി പദ്ധതിയിൽ വ്യക്തിഗത ആനുകൂല്യങ്ങൾക്കായി ലഭിച്ച അപേക്ഷകൾ പരിശോധിച്ച് മാർക്കിട്ട് മുൻഗണന ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗം ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ സഗീർ, വൈസ് പ്രസിഡന്റ് റഹ്‌മ മുജീബ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ എൻ ബഷീർ, ഷഹര്ബാനു.സി, ബാബുരാജ്.പി.കെ മെമ്പർമാരായ മൊയ്‌തീൻ കോയ, ഷാഹിദ.ഡി, അബ്ദുള്ള മൗലവി, കുമാരൻ.എം, സാറാബി.എം .സി, രശ്മി.ഇ.എം, ഖൈറുന്നീസ.പി .കെ, രാധാകൃഷ്ണൻ.കെ .ഒ, ഷീല .പി , സുനുമോൾ .പി പഞ്ചായത്ത് സെക്രട്ടറി പി .കെ.പ്രദീപൻ, നിർവഹണ ഉദ്യോഗസ്ഥരായ വി.ഇ.ഒ സുമേഷ്, വെറ്റിറനറി സർജൻ ഡോ.അനിജ് മറ്റു വർക്കിംഗ് ഗ്രൂപ് അംഗങ്ങൾ പങ്കെടുത്തു.