Peruvayal News

Peruvayal News

മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് ജനുവരി 30 രക്തസാക്ഷി ദിനം ആചരിച്ചു

മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത്

ജനുവരി 30

രക്തസാക്ഷി ദിനം ആചരിച്ചു

രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി വെടിയേറ്റ് മരിച്ച ദിവസമായ ഇന്ന് 2 മിനിട്ട് മൗന പ്രാർത്ഥന നടത്തി മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് ജീവനക്കാർ

രക്തസാക്ഷി ദിനം ആചരിച്ചു.

Don't Miss
© all rights reserved and made with by pkv24live