സത്യസന്ധമായ വാർത്തകൾ.........വിരൽതുമ്പിൽ
നിര്യാതനായി. തിരുവമ്പാടി: കാളിയാമ്പുഴ പൊറ്റമ്മേൽ വേലായുധന്റെ മകൻ ഷാമോൻ (34) നിര്യാതനായി.
സംസ്കാരം ഇന്ന് ( 24-01-2019- വ്യാഴം) വൈകുന്നേരം 06:00 മണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു.