ചിറ്റാരിപ്പിലാക്കൽ എറക്കോട്ടുചോലയിൽ മാമുണ്ണി എന്ന മുഹമ്മദ് (58) നിര്യാതനായി.
മക്കൾ: ജാസ്മിൻ,ജസ്‌ല,ജസ്‌മ,ജസ്‌ന,ജവാദ്,ജിനാൻ.
മാതാവ്: മറിയുമ്മ
പിതാവ്: പരേതനായ അബൂബക്കർ തൃക്കളയൂർ.
മരുമക്കൾ: ഷാഹിദ് കള്ളൻതോട്, ജലീൽ മുക്കം, ആസിഫ് മാവൂർ, നവാസ് അരീക്കോട്,
ജനാസ നിസ്കാരം രാവിലെ 8:30 ന് മുന്നൂർ ജുമുഅത് പള്ളിയിൽ.