Peruvayal News

Peruvayal News

കോടഞ്ചേരി: കോടഞ്ചേരി ടൗണിലെ വ്യാപാരി വട്ടപ്പാറയിൽ ജോണി (62) നിര്യാതനായി

നിര്യാതനായി. കോടഞ്ചേരി: കോടഞ്ചേരി ടൗണിലെ വ്യാപാരി വട്ടപ്പാറയിൽ ജോണി (62) നിര്യാതനായി.

 സംസ്കാരം നാളെ (31-01-2019- വ്യാഴം) വൈകുന്നേരം 03:00 മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.                                          ഭാര്യ: വത്സ വയനാട് തൃക്കൈപ്പറ്റ നീറമ്പുഴയിൽ കുടുംബാംഗം.                          മക്കൾ: ഉഷസ്, തേജസ്.             മരുമക്കൾ: സതീഷ് ഇല്ലിക്കമുറിയിൽ (പത്തനംതിട്ട), ചാൾസ് മാളിയേക്കൽ (തെയ്യപ്പാറ).

Don't Miss
© all rights reserved and made with by pkv24live