Peruvayal News

Peruvayal News

കാരാട്ഃ ഡോ.സി.പി.ആലിക്കുട്ടി റിട്ട .സീനിയർ മെഡിക്കൽ ഓഫീസറും(ആയുർവേദ) കാരാടിലെ പൌരപ്രമുഖനുമായിരുന്ന ഡോ.സി.പി.ആലിക്കുട്ടി (67)നിര്യാതനായി

കാരാട്ഃ ഡോ.സി.പി.ആലിക്കുട്ടി റിട്ട .സീനിയർ മെഡിക്കൽ ഓഫീസറും(ആയുർവേദ) കാരാടിലെ പൌരപ്രമുഖനുമായിരുന്ന ഡോ.സി.പി.ആലിക്കുട്ടി (67)നിര്യാതനായി .

കാരാട് മഹല്ല് കമ്മറ്റി മുൻ പ്രസിഡണ്ട് ആണ്. മയ്യത്ത് നിസ്കാരം ഇന്ന് 12 മണിക്ക് കാരാട് ജുമാ മസ്ജിദിൽ .പരേതനായ  സി.പി. മോയുട്ടി വെെദ്യരുടെ മകനാണ്.

ഭാര്യ: സഫിയ്യ(കുഞ്ഞുട്ടി)

മക്കൾ 

നബീൽ ഇബ്രാഹിം (സോഫ്റ്റ് വെയർ എഞ്ചിനീയർ ,എറണാകുളം )

ഫാത്തിമബി,ഷഹർബാൻ,ആയിഷ.

മരുമക്കൾഃ 

അബ്ദുൽ മജീദ് പൈങ്ങോട്ടൂർ

അബ്ദുൽ ജലീൽ,തിരൂർ

അനസ് കറുത്തേടത്ത്,വെട്ടത്തൂർ

സഹോദരങ്ങൾ :

സി.പി.മുഹമ്മത് (ബാപ്പുട്ടി)

ഉസ്മാൻ,അബ്ദു(സി.പി.ആയുർവേദിക് ഫാർമസി,കാരാട് )

മജീദ് ,ഹമീദ് ,റഹ്മത്തുള്ള.ആമിന ,ആസ്യ,ഖൈറുന്നിസ .

Don't Miss
© all rights reserved and made with by pkv24live