വിൻസെൻ്റ് ഇലഞ്ഞിക്കൽ (68) ഫ്രാൻസിസ് റോഡിലെ വസതിയിൽ നിര്യാതനായി.
പന്നിയങ്ങര ബ്ലോക് കോൺഗ്രസ്സ് കമ്മിറ്റി സിക്രട്ടറിയും ഫ്രാൻസിസ് റോഡ് റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡണ്ടുമാണ്.
ഭാര്യ: ലില്ലി വിൻസെൻ്റ്.
മക്കൾ: വിനീഷ് വിൻസെൻ്റ്, വിൽസി റെനി.
മരുമക്കൾ: റെനി റോളസ്സ് (ബി.എസ്.എഫ്), ലിനി വിനീഷ്.
സഹോദരങ്ങൾ: തോമസ്, ജോൺ, ജോർജ്, നിർമല, ഫിലോമിന.
ശവസംസ്ക്കാരം തിങ്കളാഴ്ച (28-1-19) 11.30 ന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.