Peruvayal News

Peruvayal News

നിര്യാതനായി. തിരുവമ്പാടി: പൊതുപ്രവർത്തകനും കേരളാ കോൺഗ്രസ് നേതാവുമായിരുന്ന കുറ്റിക്കാട്ടുമണ്ണിൽ കെ സി മാത്യു (75) നിര്യാതനായി.

നിര്യാതനായി. തിരുവമ്പാടി: പൊതുപ്രവർത്തകനും കേരളാ കോൺഗ്രസ് നേതാവുമായിരുന്ന കുറ്റിക്കാട്ടുമണ്ണിൽ കെ സി മാത്യു (75) നിര്യാതനായി. 

സംസ്കാരം നാളെ ( 26-01-2019- ശനി) ഉച്ചകഴിഞ്ഞ് 02:00 മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ കൂടരഞ്ഞി കുരിശുംമൂട്ടിൽ കൂടുംബാംഗം. മക്കൾ: ഡാലി (ഇൻഫൻറ് ജീസസ് സ്കൂൾ -തിരുവമ്പാടി), സോണി (ഖത്തർ), സജി (സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ - മരുതോങ്കര), സിസ്റ്റർ സാങ്ങ്റ്റ മരിയ (സി എം സി കോൺവെന്റ്-തിരുവമ്പാടി). മരുമക്കൾ: ഡെന്നി പുളിക്കപ്പടവിൽ (തിരുവമ്പാടി), ആൻസി ആലക്കക്കുന്നേൽ (നിലമ്പൂർ), ഷീജ ചന്ദ്രൻകുന്നേൽ (കോടഞ്ചേരി).

Don't Miss
© all rights reserved and made with by pkv24live