Peruvayal News

Peruvayal News

തിരുവമ്പാടി: ആലപ്പാട്ട് ജോസഫിന്റെ ഭാര്യ മേരിക്കുട്ടി (78) നിര്യാതയായി

നിര്യാതയായി. തിരുവമ്പാടി: ആലപ്പാട്ട് ജോസഫിന്റെ ഭാര്യ മേരിക്കുട്ടി (78) നിര്യാതയായി. 

സംസ്ക്കാരം നാളെ ( 26-01-2019- ശനി) രാവിലെ 09:00 മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ. പരേത കിഴക്കേപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ആക്സിലി (സൗദി), ജിമ്മി (മുംബൈ), ചാർളി (സൗദി). മരുമക്കൾ: ഷൈനി, ഷേർളി, ആശ.

Don't Miss
© all rights reserved and made with by pkv24live