സംസ്കാര ശുശ്രൂഷ ഇന്ന് (30-01-2019- ബുധൻ ) ഉച്ചക്ക് 02:30-ന് കല്പിനിയിലെ വസതിയിൽ ആരംഭിക്കും. സംസ്കാരം വൈകുന്നേരം 03:30-ന് തിരുവമ്പാടി സഭ (ചർച്ച് അറ്റ് തിരുവമ്പാടി) യുടെ മീമ്മുട്ടി (നെല്ലിപ്പൊയിൽ) സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: സുഭാഷ് (മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ -എറണാകുളം), ലിനറ്റ്. മരുമക്കൾ: ലിറ - കോട്ടയം, ഷിനോ- കുടിയാന്മല.