സംസ്കാരം ഇന്ന് (29-01-2019- ചൊവ്വ ) വൈകുന്നേരം 04:00 മണിക്ക് വിളക്കാംതോട് (പുന്നക്കൽ) സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: പരേതയായ റോസ എരണ്യാകുളത്തിൽ കുടുംബാംഗം. മക്കൾ: സെലിൻ, സെലിമോൻ (ഫാർമസിസ്റ്റ് താലൂക്ക് ആശുപത്രി - കൊയിലാണ്ടി ), റെജീസ്, ജയ്സൺ (നെല്ലിപ്പറമ്പ് യൂ പി സ്കൂൾ). മരുമക്കൾ: ജെയിംസ് കുന്നത്തൂർ (കട്ടിപ്പാറ), ഷാന്റി കേളൻകുന്നേൽ കോടഞ്ചേരി-ജി എം എച്ച് എസ് രാരോത്ത് ), റെജീന (എസ് ജെ എച്ച് എസ് പുല്ലൂരാംപാറ