Peruvayal News

Peruvayal News

പുതുപ്പാടി: കാക്കവയൽ പുരക്കൽ ഈപ്പൻ വർഗീസ് (ജോൺ - 89) നിര്യാതനായി

നിര്യാതനായി. പുതുപ്പാടി: കാക്കവയൽ പുരക്കൽ ഈപ്പൻ വർഗീസ് (ജോൺ - 89) നിര്യാതനായി. 

സംസ്കാരം വ്യാഴാഴ്ച (31-01-2019) ഉച്ചക്ക് 12:00 മണിക്ക് ഈങ്ങാപ്പുഴ എബനേസർ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: തങ്കമ്മ വർഗീസ്. മക്കൾ: ഡെയ്സി, ജോമി, സാം, സജി, പാസ്റ്റർ സബി (യു പി ). മരുമക്കൾ: സണ്ണി കുഴിമറ്റത്തിൽ, ജിജി, മേരി, ബ്ലെസി, ഷിബി

Don't Miss
© all rights reserved and made with by pkv24live