ഓമശ്ശേരി: വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ റിട്ട. അദ്ധ്യാപകൻ കല്ലിടുക്കിൽ ജോർജ് സാർ (90) നിര്യാതനായി.
നിര്യാതനായി. ഓമശ്ശേരി: വേനപ്പാറ ലിറ്റിൽ ഫ്ലവർ നിര്യാതനായി. ഓമശ്ശേരി: വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ റിട്ട. അദ്ധ്യാപകൻ കല്ലിടുക്കിൽ ജോർജ് സാർ (90) നിര്യാതനായി. സംസ്കാരം നാളെ 30-01-2019- ബുധൻ ) വൈകുന്നേരം 04:00 മണിക്ക് വേനപ്പാറ ഹോളി ഫാമിലി പള്ളിയിൽ. ഭാര്യ: പരേതയായ മറിയക്കുട്ടി കടുകമ്മാക്കൽ കുടുംബാംഗം. മക്കൾ: ഡെയ്സി (റിട്ട. പ്രൊഫസർ മേഴ്സി കോളേജ് - പാലക്കാട്, പരേതയായ ജസ്സി, റോയി മാത്യു (റിട്ട. അദ്ധ്യാപകൻ ഹോളി ഫാമിലി എച്ച് എസ് - വേനപ്പാറ), ജസ്റ്റിൻ (സി എച്ച് എം കെ എച്ച് എസ് - കാവനൂർ), സന്തോഷ്, റീഡ (സി ബി എച്ച് എസ് എസ് - വള്ളിക്കുന്ന്), ലിറ്റി (എച്ച് എസ് എസ് - പരിയാപുരം) മരുമക്കൾ: ഈപ്പൻ മാത്യു കോംട്രസ്റ്റ് - പാലക്കാട്), മോളി വരകുകാലായിൽ (എൽഎഫ് യു പി എസ് - വേനപ്പാറ), റോസിലി പുലക്കുടിയിൽ, നടാഷ തോയലിൽ, ബിജു വലിയ അയ്യത്ത് (ഒമാൻ), വിത്സൻ (സി എം എഫ് ആർ ഐ - കൊച്ചി). സഹോദരങ്ങൾ: ഫാദർ തോമസ് കല്ലിടുക്കിൽ, സിസ്റ്റർ ആനി, സിസ്റ്റർ ആഗ്നസ് ,ഏലിക്കുട്ടി പന്തപ്പള്ളിൽ, സിസിലി പുള്ളോലിക്കൽ, ലൂസി കവലവഴിക്കൽ, റോസി കാനകാരിതോട്ടത്തിൽ. പരേതരായ സിസ്റ്റർ കനീസിയ (സി എം സി ), സിസ്റ്റർ ജോസഫ (സി എം സി ), പോൾ കല്ലിടുക്കിൽ കല്ലിടുക്കിൽ ജോർജ് സാർ (90) നിര്യാതനായി. സംസ്കാരം നാളെ 30-01-2019- ബുധൻ ) വൈകുന്നേരം 04:00 മണിക്ക് വേനപ്പാറ ഹോളി ഫാമിലി പള്ളിയിൽ. ഭാര്യ: പരേതയായ മറിയക്കുട്ടി കടുകമ്മാക്കൽ കുടുംബാംഗം. മക്കൾ: ഡെയ്സി (റിട്ട. പ്രൊഫസർ മേഴ്സി കോളേജ് - പാലക്കാട്, പരേതയായ ജസ്സി, റോയി മാത്യു (റിട്ട. അദ്ധ്യാപകൻ ഹോളി ഫാമിലി എച്ച് എസ് - വേനപ്പാറ), ജസ്റ്റിൻ (സി എച്ച് എം കെ എച്ച് എസ് - കാവനൂർ), സന്തോഷ്, റീഡ (സി ബി എച്ച് എസ് എസ് - വള്ളിക്കുന്ന്), ലിറ്റി (എച്ച് എസ് എസ് - പരിയാപുരം) മരുമക്കൾ: ഈപ്പൻ മാത്യു കോംട്രസ്റ്റ് - പാലക്കാട്), മോളി വരകുകാലായിൽ (എൽഎഫ് യു പി എസ് - വേനപ്പാറ), റോസിലി പുലക്കുടിയിൽ, നടാഷ തോയലിൽ, ബിജു വലിയ അയ്യത്ത് (ഒമാൻ), വിത്സൻ (സി എം എഫ് ആർ ഐ - കൊച്ചി). സഹോദരങ്ങൾ: ഫാദർ തോമസ് കല്ലിടുക്കിൽ, സിസ്റ്റർ ആനി, സിസ്റ്റർ ആഗ്നസ് ,ഏലിക്കുട്ടി പന്തപ്പള്ളിൽ, സിസിലി പുള്ളോലിക്കൽ, ലൂസി കവലവഴിക്കൽ, റോസി കാനകാരിതോട്ടത്തിൽ. പരേതരായ സിസ്റ്റർ കനീസിയ (സി എം സി ), സിസ്റ്റർ ജോസഫ (സി എം സി ), പോൾ കല്ലിടുക്കിൽ