സംസ്കാരം നാളെ (25-01-2019- വെള്ളി) രാവിലെ 10 :00 മണിക്ക് തോട്ടുമുക്കം സെൻറ് തോമസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി. മക്കൾ: പരേതയായ അന്നക്കുട്ടി, മേരി, സിസ്റ്റർ ടെസി എൽ എസ് ഡി പി, അൽഫോൻസ, ജോസ്, ജോർജ്. മരുമക്കൾ: പരേതനായ ലൂക്കോസ് കുന്നുംപുറത്ത്, ആഗസ്തി ഉടുമ്പനാട്, പീയൂസ് മേലേട്ടുമലയിൽ, ജെസ്സി പാലക്കിയിൽ, ബിന്ദു നെടുമ്പറമ്പിൽ.