ഗ്രാമം റസിഡന്റ്സ് അസോസിയേഷൻ
ഒന്നാം വാർഷികവും കലാ സന്ധ്യയും
2019 ഫെബ്രുവരി 2 ശനിയാഴ്ച വൈകീട്ട് 6 മണി മുതൽ പൂവ്വാട്ടുപറമ്പ് സിനിമാൾ ബസ്റ്റോപ്പിന് എതിർവശം കളരിയിൽ ഗ്രൗണ്ടിൽ വെച്ച് ആഘോഷിക്കുന്നു.
ശ്രീ.രാജു പി കെ അസി.കമ്മീഷണർ ഓഫ് പോലിസ് പരിപാടിക്ക് ഔപജാരിക ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.
തുടർന്ന് ഒപ്പന, നാടോടി നൃത്തം, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, തിരുവാതിരക്കളി തുടങ്ങിയ കലാപരിപാടികളും ,പ്രാദേശിക കലാകാരന്മാർ നയിക്കുന്ന സംഗീത സന്ധ്യയും ഉണ്ടായിരിക്കുമെന്ന് ഗ്രാമം റസിഡന്റ്സ് അസോസിയേഷന്റെ പ്രസിഡന്റ് ശ്രീ ഷാജു മീരാൻ അറിയിച്ചു.