ഒരുങ്ങുന്നു.....
ഷെയ്ഡ് ചാരിറ്റി സെൽ കാടപ്പടി
ശിഹാബ് തങ്ങൾ
കാരുണ്യ ഭവനിൽ
നൂതന സാങ്കേതിക തകളും . പുതിയ ടെക്നോളജിയും സമന്വയിപ്പിച്ച
മലബാറിലെ ഏറ്റവും വലിയ
ഫിസിയോ തെറാപ്പിക്ക്
സെന്ററും
സ്പീച്ച് തെറാപ്പി സെന്ററും
കൂടെ
പെരുവള്ളൂരിൽ 25 വർഷത്തോളമായി നല്ല
രീതിയിൽ പ്രവർത്തിച്ച്
വരുന്ന
ഭിന്ന ശേഷി വിദ്ധ്യാലയത്തിന്
ഷെയ്ഡ് ഒരുക്കുന്ന ഹൈടെക് സ്കൂളും
തുടങ്ങി
ഷെയ്ഡ് കാരുണ്യ ഭവനിലെ വിവിധ ജനോപകാര പദ്ധതികളുടെ പ്രഖ്യാപന
സമ്മേളനം
2019 ഫെബ്രുവരി 17 ഞായർ വൈകുന്നേരം 7
മണിക്ക് കാടപ്പടിയിൽ
പങ്കെടുക്കുന്നവർ
PK കുഞ്ഞാലിക്കുട്ടി MP
MK രാഘവൻ MP
ET മുഹമ്മദ് ബഷീർ MP
P അബ്ദുൽ ഹമീദ് മാസ്റ്റർ MLA
TV ഇബ്രാഹിം MLA
ഫിറോസ് കുന്നം പറമ്പിൽ
എന്നിവരടക്കം
സാമുഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു
മുഴുവൻ ആളുകൾക്കും സ്വാഗതം
SHADE CHARITY CELL
KADAPPADI