ഹെൽത്ത് കെയർ ഫൗണ്ടേഷൻ ട്രഷറർ സമദ് പാണ്ടിക്കലിന്റെ പിതാവ് പാണ്ടിക്കൽ മൂസ ഹാജി നിര്യാതനായി:
പൗരപ്രമുഖനും പൂനൂർ ടൗൺ ജുമാ മസ്ജിദ്,
ഞാറപ്പൊയിൽ ജുമാ മസ്ജിദ് എന്നിവയുടെ പ്രസിഡണ്ടുമായ പാണ്ടിക്കൽ മൂസ ഹാജി മരണപ്പെട്ടു. 72 വയസ്സായിരുന്നു.
സുനനുൽ ഹുദാ മദ്രസ എക്സിക്യൂട്ടീവ് അംഗം എന്ന നിലയിലും പ്രവർത്തിച്ചിരുന്നു.
നഫീസ കോട്ടക്കുന്നുമ്മൽ ഭാര്യ, മക്കൾ
സമദ് പാണ്ടിക്കൽ (ട്രഷറർ ഹെൽത്ത് കെയർ ഫൗണ്ടേഷൻ , SS ഏജൻസീസ് പൂനൂർ)
സൈറാ ബീവി കോരങ്ങാട്,
ഫാത്തിമത്ത് സഫിയ അവേലം മരുമക്കൾ
ജമാലുദ്ധീൻ പി.സി ( കോരങ്ങാട്)
മുഹമ്മദലി (ദുബൈ)
സഹോദരങ്ങൾ:
കദിയോമ,
പരേതനായ പാണ്ടിക്കൽ ആലി,
പാത്തുമ്മ,
ആയിഷ,
മയ്യിത്ത് നിസ്ക്കാരം ഇന്ന് 29/1/ 2019 ചൊവ്വ ഉച്ചക്ക് 1 മണിക്ക് പൂനൂർ ടൗൺ ജുമാ മസ്ജിദ്. 1.30 ഞാറപ്പൊയിൽ ജുമാമസ്ജിദ്.