തുടർന്ന് പള്ളി പ്രസിഡൻറ് ബി കെ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ പിടിഎ റഹീം എംഎൽഎ കുവൈത്ത് കെ എം സി സി പ്രസിഡണ്ട് ശറഫുദ്ദീൻ കണ്ണേത്ത് ബഷീർ ഫൈസി ദേശമംഗലം വാർഡ് മെമ്പർ പി കെ ഷറഫുദ്ദീൻ പള്ളി ഇമാം കരീം ഫൈസി സംസാരിച്ചു പള്ളി സെക്രട്ടറി അഷ്റഫ് നന്ദി പറഞ്ഞു
പറക്കണ്ടിപറമ്പ് ബദർ മസ്ജിദ് ഹയാത്തുൽ ഇസ്ലാം മദ്രസ പരിപാലന കമ്മിറ്റിക്കുവേണ്ടി നിർമ്മിച്ച കോട്ടേഴ്സ് ഉദ്ഘാടനം ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
പറക്കണ്ടി പറമ്പ് ബദർ മസ്ജിദ് ഹയാത്തുൽ ഇസ്ലാം മദ്രസ പരിപാലന കമ്മിറ്റിക്കുവേണ്ടി ബികെ മജീദ് അദ്ദേഹത്തിൻറെ മാതാപിതാക്കളായ ബി കെ കോയക്കുട്ടി ബികെ പള്ളി കുട്ടി എന്നിവരുടെ നാമധേയത്തിൽ നിർമ്മിച്ച കോട്ടേഴ്സ് ഉദ്ഘാടനം ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.