സന്തോഷ് ട്രോഫിയ്ക്കുള്ള സംസ്ഥാന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മാവൂർ ഫുടുബാൾ അക്കാഡമി താരമായ കെ.മുഹമ്മദ് ഇനായത്ത്
മാവൂരിന്റെ അഭിമാനമായി സന്തോഷ് ട്രോഫിയ്ക്കുള്ള സംസ്ഥാന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മാവൂർ ഫുടുബാൾ അക്കാഡമി താരമായ കെ.മുഹമ്മദ് ഇനായത്ത്. മാവൂർ -കല്പള്ളി എറക്കോട്ടുമ്മൽ അഹമ്മദ് കുട്ടിയുടെ മകനാണ്.