നിര്യാതയായി. തിരുവമ്പാടി: പുല്ലുരാംപാറ : ആരാധന മഠം താമരശ്ശേരി വിമല മാതാ പ്രൊവിൻസ് അംഗം
സിസ്റ്റർ സ്റ്റെല്ലാ മേരി ( 71) നിര്യാതയായി. സംസ്കാരം നാളെ (30-01-2019-ബുധൻ )രാവിലെ 10:00 മണിയ്ക്ക് താമരശ്ശേരി രൂപത ബിഷപ്പ് മാർ.റെമീജിയൂസ് ഇഞ്ചനാനിയിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ മoത്തിലെ ശുശ്രൂഷകൾക്കു ശേഷം പുല്ലുരാംപാറ സെന്റ്.ജോസഫ് ദേവാലയത്തിൽ. താമരശ്ശേരി പ്രൊവിൻഷ്യൽ കൗൺസിലറായി സേവനം ചെയ്തിട്ടുണ്ട്. കിളിയന്തറ, ആനയ്ക്കാംപൊയിൽ, വിലങ്ങാട്, മരുതോങ്കര, പുല്ലുരാംപാറ, ദേവഗിരി, ബാലുശ്ശേരി എന്നിവിടങ്ങളിൽ അധ്യാപികയായി സേവനം ചെയ്തിട്ടുണ്ട്. മാനന്തവാടി രൂപതയിലെ നടവയൽ ഇടവക മഞ്ചപ്പള്ളിൽ പരേതരായ വർക്കി - അന്നക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതയായ സി.റോസ് (സെന്റ്.ജോസഫ് ഓഫ് ലിയോൺസ്), പരേതയായ സി.ബെർണഡറ്റ് (എസ് എം എം ഐ), മാത്യു, പരേതനായ ജോർജ്ജ്, ഇത്താമ്മ, ഡോ.ജോസ് ജോർജ്ജ്, ലൂസി, വിൻസന്റ്, ഫ്രാൻസിസ്,പീയൂസ്