CPT ( Child Protect Team)മെമ്പർഷിപ്പ് വിതരണോൽഘാടനം.
CPT കോഴിക്കോട് ജില്ലാകമ്മിറ്റി ഓഫീസിൽ വച്ചുനടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗിൽ
CPT സംസ്ഥാന പ്രസിഡണ്ട് ശ്രീ. C .K .നാസർ കാഞ്ഞങ്ങാടിൽ നിന്നും ആദ്യ മെമ്പർഷിപ്പ് കുന്നമംഗലം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ശ്രീ. നാസർ മാഷ് ആയഞ്ചേരി ഏറ്റുവാങ്ങിക്കൊണ്ട് 2019ലെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.