ചക്കാലക്കൽ എച്ച്.എസ്.എസ്സ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് 'നല്ലപാഠം' ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച രണ്ടാം പാതി എന്ന ഹ്രസ്വചിത്രത്തിന്റെ DVD പ്രകാശന കർമ്മം ബഹു: എം.എൽ.എ ശ്രീ: കാരാട്ട് റസാക്ക് നിർവ്വഹിച്ചു
അക്കാഡമിക് മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ക്രിസ്റ്റൽ പദ്ധതിയുടെ സഹകരണത്തോടെ നിർമിച്ച ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതും അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നതും പൂർണമായും സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ആണ്.
രണ്ടാം പാതി' ജനുവരി 30ന് വൈകീട്ട് യൂട്യൂബിൽ റിലീസ് ചെയ്യും