KSTU കോഴിക്കോട് വിദ്യഭ്യാസ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ കെ പി സാജിദ് മാസ്റ്ററെ ജനറൽ സെക്രട്ടറിയായും, പി പി ജാഫർ മാസ്റ്ററെ പ്രസിഡന്റായും, ടി അബ്ദുൽ നാസർ സാറിനെ ട്രഷററായും തെരഞ്ഞെടുത്തു.