പുതിയ കേഡറും പുതിയ നിയമനവും ആയിട്ടും കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിൽ സംവരണം അട്ടിമറിച്ച് സാമൂഹ്യനീതിയെ തകിടം മറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഏറ്റവും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്ക് അധികാരത്തിന്റെ ഉന്നത സ്ഥാനങ്ങളിലേക്ക് എത്തുവാനുള്ള അവസരം നിഷേധിക്കുന്നതിനുള്ള ഗൂഡ ശ്രമവും നടക്കുന്നു. ഈ അവസരത്തിൽ സർക്കാർ ന്യൂനപക്ഷങ്ങൾക്ക് കെഎ എസിൽ 3 സ്ട്രീ മുകളിലും സംവരണം ലഭിക്കുന്നതിനായി ഗവൺമെൻറ് ഉത്തരവിറക്കി സംവരണം ഉറപ്പാക്കണമെന്നും ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണമെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു
കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിൽ സംവരണo അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് സ്റ്റേറ്റ് എoപ്ലോയീസ് യൂണിയൻ കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.
കോഴിക്കോട് :കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിൽ സംവരണo അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് സ്റ്റേറ്റ് എoപ്ലോയീസ് യൂണിയൻ കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.