Peruvayal News

Peruvayal News

മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് 2019-20 വാർഷിക പദ്ധതി: വ്യക്തിഗത ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതികൾക്കുള്ള ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള ഗ്രാമസഭകൾ ആരംഭിച്ചു.

മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് 2019-20 വാർഷിക പദ്ധതി:  

വ്യക്തിഗത ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതികൾക്കുള്ള ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള ഗ്രാമസഭകൾ ആരംഭിച്ചു.

മുതുവല്ലൂർ ഗ്രാമ പഞ്ചായത്തിൽ 2019-20 വാർഷി പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതികൾക്കുള്ള ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള ഗ്രാമസഭകൾ ആരംഭിച്ചു.

 4,9,10,13 വാർഡുകളിലെ ഗ്രാമ സഭ ഇന്ന് ചേർന്നു.

ബാക്കിയുള്ളവ താഴെ പറയും പ്രകാരം ചേരുന്നു.

ഫെബ്രുവരി 2 - വാർഡ് 7,15

ഫെബ്രുവരി 3 - വാർഡ് 3,14

ഫെബ്രുവരി 4 -1,8,11

ഫെബ്രുവരി 5 - 2,5,6,12

Don't Miss
© all rights reserved and made with by pkv24live