Peruvayal News

Peruvayal News

■ 2019 കേന്ദ്ര ബഡ്ജറ്റ് ഒറ്റനോട്ടത്തിൽ ......

■ 2019 കേന്ദ്ര ബഡ്ജറ്റ് ഒറ്റനോട്ടത്തിൽ ......

● ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് - 60,000 കോടി രൂപ മാറ്റിവച്ചു ....

● ചെറുകിട കർഷകർക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിക്ക് - 75,000 കോടി രൂപ അനുവദിച്ചു ... രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള 12 കോടി കർഷക കുടു:ബങ്ങൾക്ക് വർഷം - 6000 രൂപ ലഭിക്കും ......


● മത്സ്യബന്ധനമേഖലയ്ക്ക് പ്രത്യേക ഫിഷറീസ് വകുപ്പ് പ്രഖ്യാപിച്ചു ....

● അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി പെൻഷൻഷൻ പദ്ധതി പ്രഖ്യാപിച്ചു .. പ്രതിമാസം 3000 രൂപ പെൻഷൻ നൽകും ....


● ESI പരിധി 21000 രൂപയാക്കി ഉയർത്തി .....

● പ്രധാനമന്ത്രി ശ്രം യോഗിമാൻ ധൻ പദ്ധതിക്ക് - 5000 കോടിരൂപ ..... 60 വയസ്സ് കഴിഞ്ഞവർക്ക് പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കും ....


● 8 കോടി കുടുംബങ്ങൾക്ക് കൂടി സൗജന്യ പാചകഗ്യാസ് ഉജ്ജ്വല പദ്ധതി പ്രകാരം ലഭ്യമാക്കും .....

● ക്ഷീരമേഖലയ്ക്ക് വേണ്ടി രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതി പ്രഖ്യാപിച്ചു ....

● രാജ്യരക്ഷയ്ക്ക് - 3 ലക്ഷം കോടി രൂപ നീക്കി വച്ചു .....


● അംഗൻവാടി-ആശവർക്കർമാരുടെ ഓണറേറിയം -50% വർദ്ധിച്ചു ......

● ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റൽ വില്ലേജുകളാക്കി മാറ്റും .....

● റെയിവേ മന്ത്രാലയത്തിന് - 64,000 കോടി രൂപ അനുവദിച്ചു....


● സൈനികരുടെ വൺ റാങ്ക് വൺ പെൻഷൻ പദ്ധതിക്ക് - 35,000 കോടി നൽകി ....

● വടക്കു-കിഴക്കൻ സംസ്ഥാന വികസനത്തിന് വേണ്ടി പ്രത്യേകം  - 58,166 കോടി രൂപ അനുവദിച്ചു .......

● ഇന്ത്യയിലെ എല്ലാ കുടുംബങ്ങൾക്കും 2019 ൽ വൈദ്യുതി ലഭ്യമാക്കും ....


● ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതി .......

● പൊതുമേഖ ബാങ്കുകൾക്ക് 5.6 ലക്ഷം കോടിരൂപ അനുവദിച്ചു .....

● ആദായനികുതി പരിധി - 5 ലക്ഷം രൂപയാക്കി വൻ നികുതിയിളവ് പ്രഖ്യാപിച്ചു ..... വാർഷിക വരുമാനം 5 ലക്ഷം രൂപ വരെയുളളവർക്ക് ആദായ നികുതി അടയ്ക്കേണ്ടതില്ല .......

Don't Miss
© all rights reserved and made with by pkv24live