നാളത്തെ പരീക്ഷ മാറ്റി
തിരുവനന്തപുരം: ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കായി തിങ്കളാഴ്ച നടത്താനിരുന്ന കെ -ടെറ്റ് കാറ്റഗറി 3 പരീക്ഷ മാറ്റി. ചൊവ്വാഴ്ചയിലേക്കാണ് പരീക്ഷ മാറ്റിവെച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ 5 മണിവരെ പരീക്ഷ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.