Peruvayal News

Peruvayal News

മലപ്പുറം പൂക്കോട്ടൂർ അറവങ്കരയിൽ വാഹനാപകടം 3 മരണം

മലപ്പുറം പൂക്കോട്ടൂർ അറവങ്കരയിൽ വാഹനാപകടം 3 മരണം

കാർ നിയന്ത്രണം വിട്ട്‌ മതിലിൽ ഇടിച്ചു മറിഞ്ഞു 3 പേർ മരിച്ചു.

മോങ്ങം സ്വദേശി ബീരാൻ കുട്ടിയുടെ മകൻ ഉനൈസ്‌, കൊണ്ടോട്ടി സ്വദേശി അഹമദ്‌ കുട്ടിയുടെ മകൻ സനൂപ്‌, മൊറയൂർ സ്വദേശി അബ്ദുൽ റസാഖിന്റെ മകൻ ഷിഹാബുദ്ധീൻ എന്നിവരാണു മരണപ്പെട്ടത്‌. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ്‌ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു

പുലർച്ചെ 2.45 ഓടെയായിരുന്നു അപകടം ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്


Report : Rafeeq Ali


Don't Miss
© all rights reserved and made with by pkv24live