പ്രിയമുള്ളവരെ
4 മാസം മുമ്പ് രൂപീകരിച്ച നിജു രവീന്ദ്രൻ ചികിത്സ സഹായ കമ്മിറ്റി 03 - 02 - 19 ന് കുറ്റിക്കാട്ടൂർ പഞ്ചായത്ത് സാംസ്കാര്യ നിലയത്തിൽ വെച്ചു പിരിച്ചുവിട്ടു.
കമ്മിറ്റി പിരിച്ച 618664 രൂപ നിജീവിന്റെ അമ്മയെ ഏൽപ്പിച്ചു.
സഹായിച്ച സഹകരിച്ച എല്ലാവർക്കും നന്ദി..
കൺവീനർ