മരണം
ചേന്ദമംഗലൂർ വട്ടക്കണ്ടത്തിൽ പരേതനായ അബ്ദുല്ലയുടെ മകളും അരീക്കോട് താഴെത്തങ്ങാടി മുഹമ്മദ് മൂർഖന്റെ ഭാര്യയുമായ വഹീദ (46) അന്തരിച്ചു.
മക്കൾ: ഹാബിൽ (എ.എം ഹോണ്ട, അരീക്കോട്), റിബിൽ (വിദ്യാർഥി,റീജ്യണൽ കോളജ്, മുണ്ടുപറമ്പ്)
സഹോദരങ്ങൾ: സിനിമ സംവിധായകൻ സിദ്ദീഖ് ചേന്ദമംഗലൂർ, കെ.വി.ശിഹാബുദ്ദീൻ
ജനാസ നമസ്കാരം: രാവിലെ 8 മണി നോർത്ത് ചേന്ദമംഗലൂർ മസ്ജിദുൽമനാറിലും
വൈകു.3 മണിയ്ക്ക് അരീക്കോട് താഴെത്തങ്ങാടി ജുമുഅത്ത് പള്ളിയിലും