സത്യസന്ധമായ വാർത്തകൾ.........വിരൽതുമ്പിൽ
പൂവ്വാട്ടുപറമ്പ് മുച്ചിലോട്ട് പ്രകാശൻ (58) നിര്യാതനായി.
O2 - 02 - 2019 ശനിയാഴ്ച രാത്രി ഏകദേശം 10:30 ന് പൂവ്വാട്ടുപറമ്പിൽ റോഡ് മുറിച്ചു കടക്കുന്ന സമയത്താണ് കാർ അപകടം ഉണ്ടായത്.
ഭാര്യ രാധിക
മക്കൾ അക്ഷയ്, ശ്യാം