Peruvayal News

Peruvayal News

നിര്യാതയായി. തിരുവമ്പാടി: തുറക്കൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ (76) നിര്യാതയായി.

നിര്യാതയായി. തിരുവമ്പാടി: തുറക്കൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ (76) നിര്യാതയായി. 

സംസ്കാരം ഇന്ന് (04-02-2019- തിങ്കൾ) വൈകുന്നേരം 05:30-ന് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോനാ പള്ളിയിൽ. പുല്ലൂരാംപാറ കൂട്ടുങ്കൽ കുടുംബാംഗമാണ് . മക്കൾ: സാലി, സുമ, ലിസമ്മ. മരുമക്കൾ: ബെന്നി നാക്കുഴിക്കാട്ട് (കൂരാച്ചുണ്ട് ), പരേതനായ ജോണി ഐക്കരക്കുന്നേൽ (തിരുവമ്പാടി), ജോളി മല്ലപ്പള്ളി (കല്ലാനോട്).

Don't Miss
© all rights reserved and made with by pkv24live