Peruvayal News

Peruvayal News

കിഴക്കോത്ത് പന്നൂർ കൊയപ്പൻ ചാലിൽ അതൃമാൻ ഹാജി ( 82 ) ( അദ്റുക്കായി ) മരണപ്പെട്ടു

കിഴക്കോത്ത് 

പന്നൂർ കൊയപ്പൻ ചാലിൽ അതൃമാൻ ഹാജി ( 82 ) ( അദ്റുക്കായി )  മരണപ്പെട്ടു

ഭാര്യ പരേതയായ ഇമ്പിച്ചിയായിശ. മക്കൾ : അബൂബക്കർ , അബ്ദുൽ ഖാദർ , പാത്തുമ്മ , സുഹറ , അബ്ദുൽ സലാം , മുഹമ്മദ് , അബ്ദുൽ റസാഖ് . 

മരുമക്കൾ : മുഹമ്മദ് നരിക്കുനി , മുഹമ്മദ് മുത്തമ്പലം , ഫാത്തിമ കോക്കല്ലൂർ , റൈഹാനത്ത് ചക്കാലക്കൽ , മറിയം പന്നൂർ , ഷബ്ന പാലക്കുറ്റി , സൽമ ഈസ്റ്റ് കിഴക്കോത്ത്


മയ്യിത്ത് നിസ്കാരം നാളെ രാവിലെ 09:00 AM ന്   പന്നൂർ ജുമാമസ്ജിദിൽ


Don't Miss
© all rights reserved and made with by pkv24live