നിര്യാതയായി. കോടഞ്ചേരി: മണ്ണനാൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (83)നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച (05-02-2019)രാവിലെ 10 :30-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
മക്കൾ :ജോസ്, ജെസി (ഈങ്ങാപ്പുഴ ), എൽസി (ലണ്ടൻ ), ലാലി (ബഹറിൻ ), ബീന (മദ്രാസ് ), റോസമ്മ (ബഹറിൻ ), സെലി (തൃശ്ശൂർ ), സോജോ
മരുമക്കൾ :വൽസ, ജോസ് (തൈക്കൂട്ടം ), ബേബി (ലണ്ടൻ ), സന്തോഷ് (ബഹറിൻ ), രാജു (മദ്രാസ് ), ഡെന്നി (ബഹറിൻ ), മെന്റസ് (ഖത്തർ), ബീന (ബഹറിൻ)